#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

 #Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ
May 6, 2024 04:38 PM | By Meghababu

 നാദാപുരം : (nadapuram.truevisionnews.com)ഹരിതകേരളം മിഷൻ്റെ ആഭിമുഖ്യത്തിൽ നീലക്കുറിഞ്ഞി ജൈവ ജൈവവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് തല ക്വിസ് മത്സരം മെയ്‌ എഴിന് രാവിലെ 10 മണിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന 700 ഓളം കുട്ടികൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

ബ്ലോക്ക് / കോർപ്പറേഷൻ തലത്തിൽ നടക്കുന്ന ജൈവ വൈവിധ്യ ക്വിസ് പരിപാടിയിൽ നിന്നും തെരഞ്ഞെടുക്കുന്ന നാല് വീതം കുട്ടികളെ ഉൾപ്പെടുത്തി ജില്ലാ തല ക്വിസ് പരിപാടി മെയ് 10 ന് നടത്താനും അവിടെ നിന്നും തിരഞ്ഞെടുക്കുന്ന നാല് വീതം കുട്ടികളെ സംസ്ഥാന തലത്തിൽ നടക്കുന്ന നീലക്കുറിഞ്ഞി ക്യാമ്പിൽ പങ്കെടുപ്പിക്കുകയും ചെയ്യും.

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വടകര, തൂണേരി ബി.ആർ.സി ഹാൾ നാദാപുരം, ഗവ. യു.പി സ്കൂൾ വട്ടോളി, തോടന്നൂർ ബി.ആർ.സി ഹാൾ, പേരാമ്പ്ര ബി.ആർ.സി ഹാൾ, മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ,

ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ബാലുശ്ശേരി, പന്തലായനി ബി.ആർ.സി ഹാൾ, ചേളന്നൂർ ബി.ആർ.സി ഹാൾ, ജി.എം.യു.പി സ്കൂൾ, മാവൂർ, മണാശ്ശേരി യു.പി സ്കൂൾ, കൊടുവള്ളി ബി.ആർ.സി ഹാൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ഗവ. ഹയർസെക്കണ്ടറി സ്കൂൾ കാരപ്പറമ്പ്, ജി.വി.എച്ച് എസ്.എസ്, മീഞ്ചന്ത എന്നീ 15 കേന്ദ്രങ്ങളിലായാണ് ക്വിസ് മത്സരം നടക്കുന്നത്.

#Neelakurinji #Block #Level #Biodiversity #Quiz #Competition #tomorrow

Next TV

Related Stories
#KarayilSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം -കാരയിൽ സുകുമാരൻ

May 18, 2024 10:44 PM

#KarayilSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം -കാരയിൽ സുകുമാരൻ

നാഷണൽ യൂത്ത് പ്രൊജക്ട് കേരള കോഴിക്കോട് ഗാന്ധിഗ്രഹത്തിൽ വെച്ച് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#Compliment | ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും

May 18, 2024 07:18 PM

#Compliment | ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും

തിനൂർ ശാഖാ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം...

Read More >>
#ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 18, 2024 12:53 PM

#ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 18, 2024 11:26 AM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#KarmaSamiti  | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി

May 17, 2024 08:19 PM

#KarmaSamiti | കല്ലാച്ചി -വാണിമ്മേൽ റോഡിൽ അപകട സാധ്യത ; കൈവരികൾ സ്ഥാപിക്കണമെന്ന് കർമ്മ സമിതി

ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കുറ്റ്യാടി പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ നളിൻ കുമാറിന് നിവേദനം...

Read More >>
 #Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി  'എന്നിടം' ആഘോഷിച്ചു

May 17, 2024 05:33 PM

#Kudumbashree | കുടുംബശ്രീ വാർഷികത്തിന്റെ ഭാഗമായി 'എന്നിടം' ആഘോഷിച്ചു

ഗ്രാമ പഞ്ചായത്ത്‌ കുടുംബ ശ്രീയുടെ 26 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്നിടം പരിപാടി...

Read More >>
Top Stories