---
title: "#childdeath | സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു"
english_title: "#The #boy #died #after #falling #while #playing #on #the #swing #with #his #sister"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203590/the-boy-died-after-falling-while-playing-on-the-swing-with-his-sister"
published_at: "2024-05-06T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663917733733f_child.jpg"
keywords: []
---

# #childdeath | സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു

> **Lead Summary:** **കക്കട്ട് :[ **സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻറെ മകൾ നൈറാ രാജ് (ഒന്നരവയസ് ) ആണ് മരിച്ചത്.

## Article Content

**കക്കട്ട് :[ **സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ കുട്ടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻറെ മകൾ നൈറാ രാജ് (ഒന്നരവയസ് ) ആണ് മരിച്ചത്.

അമ്മ ജീബിഷ. ഹെമിരാജ് സഹോദരി. കക്കട്ടിലെ എ.ആർ ജ്വല്ലറി ഉടമ മന്നിക്കണ്ടിയിൽ രാജൻ്റെ മകൻ്റെ മകളാണ് നൈറാ രാജ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203590/the-boy-died-after-falling-while-playing-on-the-swing-with-his-sister)