#death | ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

#death | ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു
May 7, 2024 01:54 PM | By Aparna NV

നാദാപുരം: (nadapuram.truevisionnews.com) ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കല്ലാച്ചിയിലെ ടാക്സി ഡ്രൈവർ, വാണിമേൽ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് ആണ് മരിച്ചത്.

നാദാപുരം വാണിമേൽ പാലത്തിന് സമീപത്തെ അരയാൽ മരത്തിന്‍റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളിൽ പതിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പാറോള്ള പറമ്പത്ത് നൗഫൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗുരുത പരിക്കേറ്റ അസീസ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

#injured #person #died #when #tree #fell #on #his #bike

Next TV

Related Stories
#obituary | കക്കം വെള്ളി മലോൽ കുഞ്ഞാലി ഹാജി അന്തരിച്ചു

May 19, 2024 05:07 PM

#obituary | കക്കം വെള്ളി മലോൽ കുഞ്ഞാലി ഹാജി അന്തരിച്ചു

ചെന്നൈലെ വ്യാപാരിയും ( മെജസ്റ്റിക് ഹോട്ടൽ ) പൗരപ്രമുഖനുമായ നാദാപുരം കക്കം വെള്ളിയിലെ മലോൽ(എടവലത്ത് ) കുഞ്ഞാലി ഹാജി (95)...

Read More >>
#obituary |കുറ്റിയിൽ സുബൈർ മുസ്ലിയാർ അന്തരിച്ചു

May 19, 2024 10:39 AM

#obituary |കുറ്റിയിൽ സുബൈർ മുസ്ലിയാർ അന്തരിച്ചു

പരേതനായ കുറ്റിയിൽ സൂപ്പി മുസ്ലിയാരുടെ മകൻ സുബൈർ (45)...

Read More >>
#obituary |  ചപ്പാരിച്ചാംകണ്ടി ജാനു അന്തരിച്ചു

May 18, 2024 12:26 PM

#obituary | ചപ്പാരിച്ചാംകണ്ടി ജാനു അന്തരിച്ചു

തീക്കുനി ചപ്പാരിച്ചാംകണ്ടി ജാനു (75) അന്തരിച്ചു....

Read More >>
#obituary | ചാമന്റവിട കുഞ്ഞബ്ദുള്ള അന്തരിച്ചു

May 16, 2024 10:29 PM

#obituary | ചാമന്റവിട കുഞ്ഞബ്ദുള്ള അന്തരിച്ചു

നരിക്കട്ടെരി ചാമന്റവിട കുഞ്ഞബ്ദുള്ള (68)...

Read More >>
#obituary | മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു

May 15, 2024 08:45 PM

#obituary | മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ ( 77)...

Read More >>
#obituary  | കദിശ ഹജ്ജുമ്മ അന്തരിച്ചു

May 13, 2024 07:52 PM

#obituary | കദിശ ഹജ്ജുമ്മ അന്തരിച്ചു

കദിശ ഹജ്ജുമ്മ (90) വയസ് അന്തരിച്ചു...

Read More >>
Top Stories