---
title: " #victory|വിജയ ചിറകിൽ; സികെ മുഹമ്മദ് റാസിന് എംഎസ്എഫ് അനുമോദനം"
english_title: "  #wings  #victory  #MSF #Commendation #Muhammad #Raz"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/203996/wings-victory-msf-commendation-muhammad-raz"
published_at: "2024-05-08T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b5b0d3aa6a_winner.jpg"
keywords: []
---

#  #victory|വിജയ ചിറകിൽ; സികെ മുഹമ്മദ് റാസിന് എംഎസ്എഫ് അനുമോദനം

> **Lead Summary:**  നാദാപുരം : **എ**ൻ എംഎംഎസ് മത്സര പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കസ്തൂരിക്കുളം ചെവിടം കണ്ടി റഹീമിന്റെ മകൻ സികെ മുഹമ്മദ് റാസിനെ കസ്തൂരിക്കുളം എം എസ് എഫ് കമ്മിറ്റി അനുമോദിച്ചു.

## Article Content

 നാദാപുരം : **എ**ൻ എംഎംഎസ് മത്സര പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കസ്തൂരിക്കുളം ചെവിടം കണ്ടി റഹീമിന്റെ മകൻ സികെ മുഹമ്മദ് റാസിനെ കസ്തൂരിക്കുളം എം എസ് എഫ് കമ്മിറ്റി അനുമോദിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സി പി അജ്മൽ ഉപഹാരം സമർപ്പിച്ചു. എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി നജീബ്, ശാഖ എം എസ് എഫ് ഭാരവാഹികളായ സിനാൻ തങ്ങൾ, ഷാനിഫ് കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/203996/wings-victory-msf-commendation-muhammad-raz)