---
title: "#obituary|കൊടിമരത്തുംമൂട്ടിൽ ജോർജ് അന്തരിച്ചു "
english_title: "#kodimarathummootil #george #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204032/kodimarathummootil-george-passed-away"
published_at: "2024-05-08T19:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b84e9605be_obituary.jpg"
keywords: []
---

# #obituary|കൊടിമരത്തുംമൂട്ടിൽ ജോർജ് അന്തരിച്ചു 

> **Lead Summary:** വിലങ്ങാട് :(**nadapuram.truevisionnews.com)**കൊടിമരത്തുംമൂട്ടിൽ ജോർജ് (കുഞ്ഞപ്പൻ ) അന്തരിച്ചു .

## Article Content

വിലങ്ങാട് :(**nadapuram.truevisionnews.com)**കൊടിമരത്തുംമൂട്ടിൽ ജോർജ് (കുഞ്ഞപ്പൻ ) അന്തരിച്ചു .

മൃതദേഹം തലശ്ശേരിയിൽ മോർച്ചറിയിൽ സൂക്ഷിച്ച് വ്യാഴാഴ്ച രാവിലെ വീട്ടിൽ പൊതു ദർശത്തിനു വെക്കും.

ശവസംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞക്കുന്ന് അൽഫോസാ ദേവാലയത്തിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204032/kodimarathummootil-george-passed-away)