---
title: "#sslc | പതിവ് തെറ്റിയില്ല; എസ്എസ്എൽസി വിജയികളെ ജനപ്രതിനിധി വീട്ടിലെത്തി അനുമോദിച്ചു "
english_title: "#routine #did #not #fail #People #Representative #visited #house #felicitated #SSLC #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204134/routine-did-not-fail-people-representative-visited-house-felicitated-sslc-winners"
published_at: "2024-05-09T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c6c53cebd8_valayam.jpg"
keywords: []
---

# #sslc | പതിവ് തെറ്റിയില്ല; എസ്എസ്എൽസി വിജയികളെ ജനപ്രതിനിധി വീട്ടിലെത്തി അനുമോദിച്ചു 

> **Lead Summary:** **നാദപുരം: **കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി വിജയികളെ അനുമോദിച്ചു.

## Article Content

**നാദപുരം: **കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി വിജയികളെ അനുമോദിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് ഇയ്യകോട് രണ്ടാം വാർഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്.

പി കെ മുബമ്മദ് ഹനാൻ , ഹിസാന ഫാത്തിമ ,പികെ റിസ ഫാത്തിമ ,മുഹമ്മദ് റാദിൻ മർജാന നിസ ലിയാന ഷെറിൻ , ഫാത്തിമ മിർഷ,മുഹമ്മദ് റിഷാൻ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത് .

ചടങ്ങിൽ എം കെ അഷ്‌റഫ് ,ഷഹീർ മുറിച്ചാണ്ടി,അബു ഹാജി കാപ്പാരോട്ട്, ടി വി മുഹമ്മദ്‌ ,ഷഫീക് പറമ്പത്ത്, ഇ കെ സഫ്‌വാൻ ,,പി കെ മുഹമ്മദ്‌ റിഫാൻ ,കെ എം സി തൻവീർ ,,എം നബ്ഹാൻ, കെ പി സഹൂദ്,ജമാൽ കാരിയാടങ്കണ്ടി,പി കെ സഫ്‌വാൻ , എം ഹിശാം , കെ കെ ഹഖീം എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204134/routine-did-not-fail-people-representative-visited-house-felicitated-sslc-winners)