---
title: "#fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു "
english_title: "#field #also #burns #Thuneri #saw #Ayyoth #set #fire #field #below"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204247/field-also-burns-thuneri-saw-ayyoth-set-fire-field-below"
published_at: "2024-05-09T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ce39c9bdab_nadapuram.jpg"
keywords: []
---

# #fire | വയലും കത്തുന്നു; തൂണേരി അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു 

> **Lead Summary:** **നാദാപുരം : **വേനൽ ചൂടിൽ വെന്തുരുകുന്നതിനിടെ വയലുകളും കത്തുന്നു.

## Article Content

**നാദാപുരം : **വേനൽ ചൂടിൽ വെന്തുരുകുന്നതിനിടെ വയലുകളും കത്തുന്നു.

തൂണേരി പഞ്ചായത്തിലെ അയ്യോത്ത് കണ്ടി താഴെ വയലിന് തീ പിടിച്ചു.

ഇന്ന് വൈകിട്ടാണ് ഏക്കർ കണക്കിന് വയലിലെ അടിക്കാടിനാണ് തീ പിടിച്ചത്.

തീയ്യണക്കാൻ നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ നാദാപുരം ഫയർ ഫോഴ്സും നാട്ടുകാര്യം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204247/field-also-burns-thuneri-saw-ayyoth-set-fire-field-below)