---
title: "#obituary|താഴെ മൊട്ടോൽ നാരായണി അമ്മ അന്തരിച്ചു"
english_title: "#thazhemottol #narayaniamma #paased #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204274/thazhemottol-narayaniamma-paased-away"
published_at: "2024-05-09T21:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cfa7c25842_obituary.jpg"
keywords: []
---

# #obituary|താഴെ മൊട്ടോൽ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** നാദാപുരം **: വ**രിക്കോളിയിലെ ജ്വാല ലൈബ്രറിക്ക് സമീപം താഴെ മൊട്ടോൽ നാരായണി അമ്മ അന്തരിച്ചു.

## Article Content

നാദാപുരം **: വ**രിക്കോളിയിലെ ജ്വാല ലൈബ്രറിക്ക് സമീപം താഴെ മൊട്ടോൽ നാരായണി അമ്മ അന്തരിച്ചു.

ആദ്യകാല കമ്മ്യൂണിസ്റ്റ്‌-കർഷകസംഘ പ്രവർത്തകൻ പരേതനായ വരിക്കോളിയില ടി എം കുഞ്ഞിരാമന്റെ ഭാര്യയാണ്.

മക്കൾ: സുരേഷ് ബാബു. പുഷ്പ വില്യപ്പള്ളി. മരുമക്കൾ: ശ്രീത വട്ടോളി, നാണു വില്യപ്പള്ളി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204274/thazhemottol-narayaniamma-paased-away)