---
title: "#commemoration | കോൺഗ്രസ് നേതാവ് പി.കെ അജിതിനെ അനുസ്മരിച്ചു"
english_title: "#Remembered #leader #PKAjith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204792/remembered-leader-pkajith"
published_at: "2024-05-12T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66406d85dcf52_anusmaranam.jpg"
keywords: []
---

# #commemoration | കോൺഗ്രസ് നേതാവ് പി.കെ അജിതിനെ അനുസ്മരിച്ചു

> **Lead Summary:** ** അരൂർ:[ **കോൺഗ്രസ് നേതാവും, പൊതു പ്രവർത്തകനുമായിരുന്ന പി.കെ അജിത്തിനെ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

** അരൂർ:[ **കോൺഗ്രസ് നേതാവും, പൊതു പ്രവർത്തകനുമായിരുന്ന പി.കെ അജിത്തിനെ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം ഡി.സി.സി സെക്രട്ടറി അഡ്വ പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, കെ സജീവൻ, എം.കെ ഭാസ്കരൻ, ചെത്തിൽ കുമാരൻ, പി ശ്രീലത, റീത്ത കണ്ടോത്ത്, എൻ.കെ. വേണു, സി.ടി. കെ അമ്മത് കണ്ടോത്ത് ശശി, കോടി കണ്ടി പ്രദീഷ്, എം.ബാബു പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204792/remembered-leader-pkajith)