---
title: "#compliment | എൽ എസ് എസ് വിജയികൾക്ക് അനുമോദനം "
english_title: "#compliment  #to #LSS #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/204996/compliment-to-lss-winners"
published_at: "2024-05-13T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641be0ff419c_nadapuram.jpg"
keywords: []
---

# #compliment | എൽ എസ് എസ് വിജയികൾക്ക് അനുമോദനം 

> **Lead Summary:** **നാദാപുരം:[ **എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിച്ചു. ഇടിവെട്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയാണ് വിജയികൾക്ക് മൊമന്റോ നൽകി ആദരിച്ചത്.

## Article Content

**നാദാപുരം:[ **എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിച്ചു. ഇടിവെട്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയാണ് വിജയികൾക്ക് മൊമന്റോ നൽകി ആദരിച്ചത്.

ഹാരിസ്‌ ബീരാൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ സൂപ്പി ഹാജി എൻ കെ , അസീസ് എൻ , സാലിഹ് എൻ കെ അബ്ദുല്ല ടി ഗഫൂർ പി കെ ലത്തീഫ് എൻ സുബൈർ പി കെ നൗഷാദ് ഇവി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/204996/compliment-to-lss-winners)