---
title: "#LDF | യു ഡി എഫിന്റെ വർഗ്ഗീയ പ്രചരണം : എൽ ഡി എഫ് ബഹുജന കൂട്ടായ്മ നടത്തി"
english_title: "#UDF's #Communal #Propaganda #LDF #conducted #mass #mobilization"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205102/udfs-communal-propaganda-ldf-conducted-mass-mobilization"
published_at: "2024-05-13T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642563fb3c1c_kkfd.jpg"
keywords: []
---

# #LDF | യു ഡി എഫിന്റെ വർഗ്ഗീയ പ്രചരണം : എൽ ഡി എഫ് ബഹുജന കൂട്ടായ്മ നടത്തി

> **Lead Summary:** ** തൂണേരി: [**വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്വീകരിച്ച വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

** തൂണേരി: [**വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്വീകരിച്ച വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

എൽ ഡി എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ നടന്ന ബഹുജന കൂട്ടായ്മ സി പി ഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.

സി പി ഐ ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ഇ പി ദാമോദരൻ മാസ്ററർ, നെല്ലിയേരി ബാലൻ, സമദ് നരിപ്പറ്റ, പി എം ജോസഫ് മാസ്ററർ, കനവത്ത് രവി, പി എം നാണു, വിമൽ കുമാർ കണ്ണങ്കൈ, സി കെ അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205102/udfs-communal-propaganda-ldf-conducted-mass-mobilization)