---
title: "#FoodFest  | അധ്യാപക ശാക്തീകരണം;ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "#Teacher #Empowerment #Organized #Organic #Food #Fest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/205824/teacher-empowerment-organized-organic-food-fest"
published_at: "2024-05-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664733cb07f11_food_fesrt.jpg"
keywords: []
---

# #FoodFest  | അധ്യാപക ശാക്തീകരണം;ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** ** നാദാപുരം:[ **അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യുപി സോഷ്യൽ സയൻസ് വിഭാഗം ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

** നാദാപുരം:[ **അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യുപി സോഷ്യൽ സയൻസ് വിഭാഗം ഓർഗാനിക് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

വിവിധതരം നാടൻ ഭക്ഷണ വിഭവങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.ഫെസ്റ്റ് തൂണേരി ബിപിസി ടി.സജീവൻ ഉദ്ഘാടനം ചെയ്തു ടി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ട്രെയിനർമാരായ കെ.വികേഷ് ,ബിജോ ജോർജ്, സി.സുനിൽ ഗുൽസീന എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കെ.സുബൈർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/205824/teacher-empowerment-organized-organic-food-fest)