---
title: "#Compliment | ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും"
english_title: "#Hajj #Farewell #and #Compliment #for #High #Achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206074/hajj-farewell-and-compliment-for-high-achievers"
published_at: "2024-05-18T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648b294b1ddd_naripatta.jpg"
keywords: []
---

# #Compliment | ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും

> **Lead Summary:** ** നാദാപുരം :[ **[ ]തിനൂർ ശാഖാ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം ചെയ്തു.

## Article Content

** നാദാപുരം :[ **[ ]തിനൂർ ശാഖാ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും ഉന്നത വിജയികൾക്കുള്ള അനുമോദനവും മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് അമ്മദ് പൊടിക്കളത്തിൽ അധ്യക്ഷനായി. മഹല്ല് ഖാസി യൂസുഫ് മുസ്‌ലിയാർ പ്രാർഥന നടത്തി. സെക്രട്ടറി മുഹമ്മദ് റഹ്‌മാനി സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ടി. മുഹമ്മദലി, സെക്രട്ടറി കെ.എം ഹമീദ്, അൻസാർ ഓറിയോൺ, കെ.വി മഹ്മൂദ്, എൻ സൂപ്പി, കെ.പി ശരീഫ്, സി മൊയ്തു, പി.കെ വഹാബ് സംസാരിച്ചു. പൊടിക്കളത്തിൽ അബൂബക്കർ ഹാജി, സി.എം ഹൈദർ എന്നിവർ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206074/hajj-farewell-and-compliment-for-high-achievers)