#puramerihssschool | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

#puramerihssschool  | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം
May 19, 2024 12:27 PM | By Aparna NV

 നാദാപുരം: (nadapuram.truevisionnews.com) പുറമേരി കെ ആർ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം എച്ച് എസ് എസ് ടി ഹിസ്റ്ററി, മാത് സ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 ന് നടക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജറാവുക. ഫോൺ 04962552421

#Appointment #for #purameri #hss #school #teaching #vacancy #Interview #on23

Next TV

Related Stories
വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 16, 2025 10:19 PM

വസ്ത്രങ്ങളുടെ സ്വപ്നലോകം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
Top Stories