---
title: "#Compliment  | ഷോർട്ട് ഫിലിം അവാർഡ് ജേതാവിനെ അനുമോദിച്ചു "
english_title: "#shortfilm #award #winner #was #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206455/shortfilm-award-winner-was-felicitated"
published_at: "2024-05-20T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b3359aff6a_pramod_raman_pic.jpg"
keywords: []
---

# #Compliment  | ഷോർട്ട് ഫിലിം അവാർഡ് ജേതാവിനെ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം: [**[ ]സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ നടത്തിയ ഷോർട്ട് ഫിലിം മൽസരത്തിൽ സംസ്ഥാന അവാർഡ് ലഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ജേർണലിസം അധ്യാപകൻ ഇസ്മായിൽ വാണിമേലിനെ ഫ്രൈയിംസ് സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചു.

## Article Content

**നാദാപുരം: [**[ ]സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ നടത്തിയ ഷോർട്ട് ഫിലിം മൽസരത്തിൽ സംസ്ഥാന അവാർഡ് ലഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ജേർണലിസം അധ്യാപകൻ ഇസ്മായിൽ വാണിമേലിനെ ഫ്രൈയിംസ് സംസ്ഥാന സമ്മേളനത്തിൽ ആദരിച്ചു.

മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ ഉപഹാരം കൈമാറി.ഹയർസെക്കൻഡറി ജേർണലിസം അധ്യാപകരുടെ കൂട്ടായ്മയായ ഫ്രൈയിംസ് നേത്യത്വത്തിൽ തിരൂരിൽ നടന്ന സംസ്ഥാന സമ്മേളനം പ്രമോദ് രാമൻ ഉദ്ഘാടനം ചെയ്തു.

അമീൻ പൊട്ടച്ചിറ അധ്യക്ഷനായി.മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് വമൽ കോട്ടക്കൽ അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:എസ്.സിന്ധു,പ്രസിഡന്റ് ഡോ:റോയ് തോമസ്,വൈസ് പ്രസിഡന്റ് ബൈജു കോട്ടയിൽ,മീഡിയ കൺവീണർ കെ.എം.മുഹമ്മദ് അസ്ലം,പി.വി.സതീഷൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206455/shortfilm-award-winner-was-felicitated)