---
title: "#EKNayanar | ഓർമ്മയിൽ നായനാർ ;സിപിഐ എം നേതൃത്വത്തിൽ ഇ കെ നായനാർ ദിനം ആചരിച്ചു "
english_title: "#Remembering  #EKNayanar #Day #was #observed #under#the #leadership #of #CPI(M)."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206462/remembering-eknayanar-day-was-observed-underthe-leadership-of-cpim"
published_at: "2024-05-20T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b3fc0c337d_ek_nayanar.jpg"
keywords: []
---

# #EKNayanar | ഓർമ്മയിൽ നായനാർ ;സിപിഐ എം നേതൃത്വത്തിൽ ഇ കെ നായനാർ ദിനം ആചരിച്ചു 

> **Lead Summary:** ** നാദാപുരം :[**[ ]സിപിഐ എം നേതൃത്വത്തിൽ നാദാപുരം ഏരിയയിൽ ഇ കെ നായനാരുടെ ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

** നാദാപുരം :[**[ ]സിപിഐ എം നേതൃത്വത്തിൽ നാദാപുരം ഏരിയയിൽ ഇ കെ നായനാരുടെ ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. വൈകീട്ട് ഇരിങ്ങണ്ണൂരിൽ പ്രകടനവും അനുസ്മരണ സമ്മേളനവും ചേർന്നു.

സിപിഐ എം ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായി.എ മോഹൻ ദാസ് സംസാരിച്ചു. ടി അനിൽ കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206462/remembering-eknayanar-day-was-observed-underthe-leadership-of-cpim)