---
title: "#obituary| കുനിച്ചം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു "
english_title: "#kunicham #veetil #krishnan #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206490/kunicham-veetil-krishnan-passed-away"
published_at: "2024-05-20T20:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b646521219_death_nada.jpg"
keywords: []
---

# #obituary| കുനിച്ചം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** ** കല്ലാച്ചി :[ **റിട്ട. പോസ്റ്റ്മാൻ കുനിച്ചം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു.

## Article Content

** കല്ലാച്ചി :[ **റിട്ട. പോസ്റ്റ്മാൻ കുനിച്ചം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു.

ഭാര്യ : വത്സല. മകൻ ജിതിൻ കൃഷ്ണ. മരുമകൾ രൂപികരാജ്. സഹോദരങ്ങൾ : നാരായണി ( വിളക്കോട്ടൂർ ) ദേവി ( കണ്ണൂർ ) പരേതരായ ഗോപാലൻ, കല്യാണി ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206490/kunicham-veetil-krishnan-passed-away)