---
title: "#arrest | പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച സംഭവം ;പ്രതി പിടിയിൽ "
english_title: " #incident  #attack #on #the #house #of  #non-resident  #Parakadav  #accused #arrest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206613/incident-attack-on-the-house-of-non-resident-parakadav-accused-arrest"
published_at: "2024-05-21T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c4b0b5a157_nadapuramrobberry.jpg"
keywords: []
---

# #arrest | പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച സംഭവം ;പ്രതി പിടിയിൽ 

> **Lead Summary:**  **നാദാപുരം: [**[ ]പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പാറക്കടവ് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

## Article Content

 **നാദാപുരം: [**[ ]പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പാറക്കടവ് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

പാറക്കടവ് സ്വദേശി നൗഫലിൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ വീട്ടിലെ പത്തോളം ലൈറ്റുകൾ തകർന്നു. നൗഫലിൻെറ ഭാര്യയെ അശ്ലീലം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

ഭാര്യയുടെ പരാതിയിൽ വളയം പോലീസെടുത്ത കേസിലാണ് പ്രതിയെ അറസ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സമീർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206613/incident-attack-on-the-house-of-non-resident-parakadav-accused-arrest)