---
title: "#RajivGandhi  | രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ "
english_title: "#Congress #workers #observe  #martyrdom #of #RajivGandhi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206622/congress-workers-observe-martyrdom-of-rajivgandhi"
published_at: "2024-05-21T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c52e4dc797_rajeevghandhi.jpg"
keywords: []
---

# #RajivGandhi  | രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ 

> **Lead Summary:** **നാദാപുരം :[ **രാജീവ്ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വം ദിനത്തിൽ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പുഷ്പാർച്ചയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയു എടുത്തു.

## Article Content

**നാദാപുരം :[ **രാജീവ്ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വം ദിനത്തിൽ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പുഷ്പാർച്ചയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയു എടുത്തു.

മണ്ഡലം പ്രസിഡണ്ട് വിവി റിനീഷ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മോഹൻ പാറകടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അഡ്വ: കെ.എം രഘുനാഥ് ,കോടികണ്ടി മൊയ്തു, കെ.പ്രേമൻ മാസ്റ്റർ,വത്സലകുമാരി ടീച്ചർ, പി.വി ചാത്തു,ഉമേഷ് പെരുവങ്കര, ടി.രവീന്ദ്രൻ മാസ്റ്റർ,പി വി ജയലക്ഷ്മി ടീച്ചർ,വി പി ഗോപാലൻ,കുഞ്ഞാലി കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206622/congress-workers-observe-martyrdom-of-rajivgandhi)