---
title: "#Recruitment | ഗസ്റ്റ് ലക്ച്ചർ ഇന്റർവ്യൂ ; നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നിയമനം "
english_title: "#Guest #Lecture #Interview #Recruitment  #Nadapuram #College #of #Applied #Science"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206937/guest-lecture-interview-recruitment-nadapuram-college-of-applied-science"
published_at: "2024-05-22T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e0d84838ee_ppuf.jpg"
keywords: []
---

# #Recruitment | ഗസ്റ്റ് ലക്ച്ചർ ഇന്റർവ്യൂ ; നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നിയമനം 

> **Lead Summary:** ** നാദാപുരം:[ **കേരള സർക്കാർ സ്ഥാപനമായ ഐ എച്ഛ് ആർ ഡി യുടെ കീഴിൽ കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024-25 അധ്യയന വർഷത്തേക്ക് താൽകാലിക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കുന്നു.

## Article Content

** നാദാപുരം:[ **കേരള സർക്കാർ സ്ഥാപനമായ ഐ എച്ഛ് ആർ ഡി യുടെ കീഴിൽ കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024-25 അധ്യയന വർഷത്തേക്ക് താൽകാലിക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കുന്നു.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹിന്ദി (പാർട്ട്ടൈം)- 27.05.2024. അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനീ എന്നിവയിലേക്ക്- 28.05.2024. അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് - 30.05.2024.

** സമയം: **കാലത്ത് 10.30 യോഗ്യത അസിസ്റ്റന്റ് പ്രൊഫസർ -ബന്ധപ്പെട്ട വിഷയങ്ങളിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും. നെറ്റ് ഉള്ളവരുടെ ആഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.

** കമ്പ്യൂട്ടർ പ്രോഗ്രാമർ :- ** ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒന്നാം ക്ലാസ് പി ജി ഡി സി എ അല്ലെങ്കിൽ ഒന്നാം ക്ലാസ്സ്‌ ബി എസ് സി കമ്പ്യൂട്ടർ സയൻസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:- 0496 2556300, 8547005056 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206937/guest-lecture-interview-recruitment-nadapuram-college-of-applied-science)