#Suryabag |സൂര്യ ഒപ്പമുണ്ട് ;സ്കൂൾ തുറക്കൽ ആഘോഷമാക്കാം

#Suryabag  |സൂര്യ ഒപ്പമുണ്ട് ;സ്കൂൾ തുറക്കൽ ആഘോഷമാക്കാം
May 23, 2024 04:27 PM | By Aparna NV

 നാദാപുരം: (nadapuram.truevisionnews.com) ബാഗുകൾക്കും, കുടകൾക്കും മിതമായ വിലയും , മികച്ച ഗുണമേന്മയും പ്രതീക്ഷിച്ചിരിക്കയാണെങ്കിൽ ഈ രംഗത്തെ പ്രമുഖ ബ്രാൻ്റായ സൂര്യ ബാഗ് ആൻ്റ് സ്കൈ അബ്രല്ല നിങ്ങൾക്കൊപ്പമുണ്ട് .

ഗുണമേന്മയിൽ മികച്ച ബ്രാൻ്റുകൾക്കൊപ്പം നിൽക്കുന്ന സൂര്യ ബാഗ്സ് വിലയിൽ നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നില്ല ഒപ്പം കുട്ടികൾക്കും , യുവാക്കൾക്കും ,വനിതകൾക്കും വേണ്ടി വൈവിധ്യമാർന്ന ബാഗുകളും സൂര്യ ഒരുക്കുന്നു.

പുതിയ അധ്യയന വർഷവും സ്കൂൾ തുറക്കലും ആഘോഷമാക്കാൻ ഒരുങ്ങിക്കോളൂ , സൂര്യ ബാഗ്സ് ആൻ്റ് സ്കൈ അബ്രല നിങ്ങൾക്കൊപ്പമുണ്ട്.

#Surya #bag #Sky #umbrella

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories

News Roundup

//Truevisionall