---
title: "#StudentMarket  | പഠിക്കാൻ കൂട്ട് ;സ്റ്റുഡൻ്റ് മാർക്കറ്റുമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് "
english_title: " #Chekyat #Service #Cooperative #Bank #with #Student #Market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207203/chekyat-service-cooperative-bank-with-student-market"
published_at: "2024-05-24T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664fffd885036_school.jpg"
keywords: []
---

# #StudentMarket  | പഠിക്കാൻ കൂട്ട് ;സ്റ്റുഡൻ്റ് മാർക്കറ്റുമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് 

> **Lead Summary:** ** നാദാപുരം :[ **[ ]വിവിധ കമ്പനികളുടെ പഠന സാമഗ്രികൾ മിതമായ നിരക്കിൽ ലഭ്യമാക്കി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് .

## Article Content

** നാദാപുരം :[ **[ ]വിവിധ കമ്പനികളുടെ പഠന സാമഗ്രികൾ മിതമായ നിരക്കിൽ ലഭ്യമാക്കി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് .

ബാഗ് , നോട്ട് ബുക്ക് , വാട്ടർ ബോട്ടിൽ ടിഫിൻ ബോക്സ് , പേന , പെൻസിൽ, കുടകൾ , ജ്യോമട്രി ബോക്സ് തുടങ്ങി എല്ലാ പഠന സാമഗ്രികളും സ്റ്റുഡൻ്റ് മാർക്കറ്റിൽ മിതമായ നിരക്കിൽ ലഭ്യമാണ് .

പാറക്കടവ് പാനൂർ റോഡിലാണ് സ്റ്റുഡൻ്റ് മാർക്കറ്റ് പ്രവർത്തിക്കുന്നത് എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തിൻ്റെ ഈ ഇടപെടൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും അനുഗ്രഹമായി മാറിയിരക്കയാണ് .

കൂടുതൽ വിവരങ്ങൾക്ക് **+918606872202?**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207203/chekyat-service-cooperative-bank-with-student-market)