---
title: "#OBITUARY | പുത്തൻപുരയിൽ പാത്തൂട്ടി ഹജ്ജുമ്മ അന്തരിച്ചു "
english_title: "#Pathootty #Hajjumma #passedaway #Puthanpura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207394/pathootty-hajjumma-passedaway-puthanpura"
published_at: "2024-05-24T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650cae15ea13_44.jpg"
keywords: []
---

# #OBITUARY | പുത്തൻപുരയിൽ പാത്തൂട്ടി ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ : [** പരേതനായ പുത്തൻപുരയിൽ അമ്മതിൻ്റെ ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : [** പരേതനായ പുത്തൻപുരയിൽ അമ്മതിൻ്റെ ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ :നിസാർ (ഖത്തർ) ശരീഫ,ആസ്യ പരേതയായ ജമീല. ജാമാതാക്കൾ: വരിക്കോൾ അബ്ദുള്ള കടവത്തൂർ ,മജീദ് (കുറ്റ്യാടി) റജുല (പെരിങ്ങത്തൂർ) പരേതനായ അഹമ്മദ് (പുറമേരി )

സഹോദരങ്ങൾ: പരേതരായ അയിശു, കുഞ്ഞബ്ദുള്ള ഹാജി, കുഞ്ഞമ്മദ്, മൂസ മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207394/pathootty-hajjumma-passedaway-puthanpura)