---
title: "#Suryabag  |സൂര്യ ഒപ്പമുണ്ട് ;സ്കൂൾ തുറക്കൽ ആഘോഷമാക്കാം "
english_title: "#Surya #bag #Sky  #umbrella"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207722/surya-bag-sky-umbrella"
published_at: "2024-05-26T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66530fd39cfaa_sssurya.jpg"
keywords: []
---

# #Suryabag  |സൂര്യ ഒപ്പമുണ്ട് ;സ്കൂൾ തുറക്കൽ ആഘോഷമാക്കാം 

> **Lead Summary:** **നാദാപുരം:[ **ബാഗുകൾക്കും, കുടകൾക്കും മിതമായ വിലയും , മികച്ച ഗുണമേന്മയും പ്രതീക്ഷിച്ചിരിക്കയാണെങ്കിൽ ഈ രംഗത്തെ പ്രമുഖ ബ്രാൻ്റായ സൂര്യ ബാഗ് ആൻ്റ് സ്കൈ അബ്രല്ല നിങ്ങൾക്കൊപ്പമുണ്ട് .

## Article Content

**നാദാപുരം:[ **ബാഗുകൾക്കും, കുടകൾക്കും മിതമായ വിലയും , മികച്ച ഗുണമേന്മയും പ്രതീക്ഷിച്ചിരിക്കയാണെങ്കിൽ ഈ രംഗത്തെ പ്രമുഖ ബ്രാൻ്റായ സൂര്യ ബാഗ് ആൻ്റ് സ്കൈ അബ്രല്ല നിങ്ങൾക്കൊപ്പമുണ്ട് .

ഗുണമേന്മയിൽ മികച്ച ബ്രാൻ്റുകൾക്കൊപ്പം നിൽക്കുന്ന സൂര്യ ബാഗ്സ് വിലയിൽ നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നില്ല ഒപ്പം കുട്ടികൾക്കും , യുവാക്കൾക്കും ,വനിതകൾക്കും വേണ്ടി വൈവിധ്യമാർന്ന ബാഗുകളും സൂര്യ ഒരുക്കുന്നു.

പുതിയ അധ്യയന വർഷവും സ്കൂൾ തുറക്കലും ആഘോഷമാക്കാൻ ഒരുങ്ങിക്കോളൂ , സൂര്യ ബാഗ്സ് ആൻ്റ് സ്കൈ അബ്രല നിങ്ങൾക്കൊപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207722/surya-bag-sky-umbrella)