---
title: "#suicide | വാണിമേലിൽ വാടക മുറിയിൽ  യുവാവ് തൂങ്ങി മരിച്ച നിലയിൽ"
english_title: " #young #man #hanged #himself  #rented #room  #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207733/young-man-hanged-himself-rented-room-vanimel"
published_at: "2024-05-26T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653206ee8b6a_eath.jpg"
keywords: []
---

# #suicide | വാണിമേലിൽ വാടക മുറിയിൽ  യുവാവ് തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **വാണിമേൽ :[ **[ ]വാടകക്ക് താമസിക്കുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കന്യാകുമാരിയിൽ നിന്ന് വാണിമേലിൽ കോൺക്രീറ്റു ജോലിക്ക് എത്തിയ ഷിബു 38 ആണ് തൂങ്ങി മരിച്ചത്.

## Article Content

**വാണിമേൽ :[ **[ ]വാടകക്ക് താമസിക്കുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കന്യാകുമാരിയിൽ നിന്ന് വാണിമേലിൽ കോൺക്രീറ്റു ജോലിക്ക് എത്തിയ ഷിബു 38 ആണ് തൂങ്ങി മരിച്ചത്.

ഇയാൾ വാടകക്ക് താമസിക്കുന്ന മുറി ഉച്ച കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടർന്ന് കെട്ടിട ഉടമയും പരിസരവാസികളും വാതിൽ ചവിട്ടിപൊളിച്ചു നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

രണ്ടു ദിവസം മുമ്പാണ് ഷിബുവും സുഹൃത്തുക്കളും നാട്ടിലേക്ക് പോയത്. ഇന്നലെ രാത്രി ഷിബു മാത്രം തിരിച്ചു എത്തുകയായിരുന്നു. ഷിബുവിൻ്റെ മൃതദേഹം വളയം പോലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207733/young-man-hanged-himself-rented-room-vanimel)