---
title: "#obituary | പെരുവനക്കുന്നത് കേളപ്പൻ അന്തരിച്ചു"
english_title: "#peruvanakunnath #Kelappan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207787/peruvanakunnath-kelappan-passed-away"
published_at: "2024-05-26T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66536e39461c5_dewq.jpg"
keywords: []
---

# #obituary | പെരുവനക്കുന്നത് കേളപ്പൻ അന്തരിച്ചു

> **Lead Summary:** ** അരൂർ: [**ഹരിതവയലിലെ പെരുവനക്കുന്നത് കേളപ്പൻ അന്തരിച്ചു. ഭാര്യ: പരേതയായ പ്രസന്ന.

## Article Content

** അരൂർ: [**ഹരിതവയലിലെ പെരുവനക്കുന്നത് കേളപ്പൻ അന്തരിച്ചു. ഭാര്യ: പരേതയായ പ്രസന്ന.

മക്കൾ :സുജീഷ്, സുജാത. മരുമകൻ: വിനോദൻ ( മുണ്ടക്കുറ്റി )

സഹോദരങ്ങൾ :ദേവി, ബാലൻ, ചന്ദ്രൻ, ബാബു, വിനോദൻ, പി കെ രവീന്ദ്രൻ (മെമ്പർ സി. പി. എം നാദാപുരം ഏരിയാ കമ്മറ്റി), പി കെ മനോജൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207787/peruvanakunnath-kelappan-passed-away)