---
title: "#concluded | കല്ലുമ്പുറം ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു"
english_title: "# re-consecration #festival #Kallumpuram #temple #has #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207790/re-consecration-festival-kallumpuram-temple-has-concluded"
published_at: "2024-05-26T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66537030dc4ed_per.jpg"
keywords: []
---

# #concluded | കല്ലുമ്പുറം ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു

> **Lead Summary:** **അരൂർ: [ **കല്ലുമ്പുറം ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. കാഞ്ഞിരാട്ടില്ലത്ത് മാധവൻ നമ്പൂതിരി നേതൃത്വംനൽകി.

## Article Content

**അരൂർ: [ **കല്ലുമ്പുറം ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. കാഞ്ഞിരാട്ടില്ലത്ത് മാധവൻ നമ്പൂതിരി നേതൃത്വംനൽകി.

ക്ഷേത്ര നവീകരണ ഫണ്ട് ഭക്തരിൽ നിന്ന് ക്ഷേത്ര തന്ത്രി തരണനല്ലൂര് പത്മനാഭനുണ്ണി നമ്പൂതിരി സ്വീകരിച്ചു. കെ.എം രജീഷ് അധ്യക്ഷത വഹിച്ചു. കെ സജീവൻ, എ.ടി ദാസൻ ,പവിത്രപുരം പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207790/re-consecration-festival-kallumpuram-temple-has-concluded)