---
title: " #obituary | ചാത്തൻ പുനത്തിൽ കെ. രാമചന്ദ്രൻ നമ്പ്യാർ അന്തരിച്ചു"
english_title: "#chaathan #punathil #kramachandran #Nambiar #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207856/chaathan-punathil-kramachandran-nambiar-passed-away"
published_at: "2024-05-27T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66541b7cef297_death.jpg"
keywords: []
---

#  #obituary | ചാത്തൻ പുനത്തിൽ കെ. രാമചന്ദ്രൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : [**ചാത്തൻ പുനത്തിൽ കെ. രാമചന്ദ്രൻ നമ്പ്യാർ അന്തരിച്ചു. കിഴക്കെ ചമ്പാട് എടവന ഈന്തുള്ളതിൽ കുടുംബാംഗമാണ്.

## Article Content

**ഇരിങ്ങണ്ണൂർ : [**ചാത്തൻ പുനത്തിൽ കെ. രാമചന്ദ്രൻ നമ്പ്യാർ അന്തരിച്ചു. കിഴക്കെ ചമ്പാട് എടവന ഈന്തുള്ളതിൽ കുടുംബാംഗമാണ്.

ഭാര്യ: സുമതി അമ്മ, മക്കൾ : രമ്യ (ബാംഗ്ളൂർ) രാഗേഷ് (ഷാർജ ) മരുമക്കൾ: ശശിധരൻ, പൂജ.

സഹോദരങ്ങൾ: ഗംഗാധരൻ നമ്പ്യാർ, തങ്കമണി, പരേതരായ മീനാക്ഷി അമ്മ പത്മനാഭൻ നമ്പ്യാർ.

ശവസംസ്കാരം തിങ്കൾ വൈകുന്നേരം 5 മണിക്ക് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207856/chaathan-punathil-kramachandran-nambiar-passed-away)