---
title: "#Recruitment | നാദാപുരം ഗവ: യു.പി സ്‌കൂളിൽ അധ്യാപക നിയമനം "
english_title: "#Nadapuram #Govt #UP #School #Teacher #Recruitment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207916/nadapuram-govt-up-school-teacher-recruitment"
published_at: "2024-05-27T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66544afc36cf5_dewsq.jpg"
keywords: []
---

# #Recruitment | നാദാപുരം ഗവ: യു.പി സ്‌കൂളിൽ അധ്യാപക നിയമനം 

> **Lead Summary:** **നാദാപുരം:[ **[ ]നാദാപുരം ഗവ: യു.പി സ്‌കൂളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യു.പി.എസ്.ടി.(ജനറൽ) എൽ.പി.എസ്.ടി (ജനറൽ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.

## Article Content

**നാദാപുരം:[ **[ ]നാദാപുരം ഗവ: യു.പി സ്‌കൂളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യു.പി.എസ്.ടി.(ജനറൽ) എൽ.പി.എസ്.ടി (ജനറൽ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 30ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാവേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207916/nadapuram-govt-up-school-teacher-recruitment)