#obituary | അക്കരോമീത്തൽ ഓമന അമ്മ അന്തരിച്ചു

#obituary | അക്കരോമീത്തൽ ഓമന അമ്മ അന്തരിച്ചു
May 28, 2024 08:35 AM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചി അക്കരോമീത്തൽ ഓമന അമ്മ ( 68 ) അന്തരിച്ചു .ഭർത്താവ് രാഘവൻ നമ്പ്യാർ

മക്കൾ: സുജേഷ് ( കെ. എസ് ആർ ടി സി) രമ്യ മരുമക്കൾ അനിൽകുമാർ ( സി പി ഐ എം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് അംഗം, ട്രഷറർ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല ) സ്വപന

സഹോദരങ്ങൾ: വിമല, (മൊകേരി ),പ്രേമ (ചെന്നൈ) പത്മനാദൻ (വളയം)

സംസ്കാരം ഇന്ന് രാവിലൈ 9 മണിക്ക് വീട്ട് വളപ്പിൽ

#akkaremeethal #omana #amma #passed #away

Next TV

Top Stories