---
title: "#MPVirendraKumar | എം.പി വീരേന്ദ്രകുമാർ ദിനം ആചരിച്ചു"
english_title: "#MPVirendraKumar #death #anniversary #day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208032/mpvirendrakumar-death-anniversary-day"
published_at: "2024-05-28T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655506aa27ea_rjd.jpg"
keywords: []
---

# #MPVirendraKumar | എം.പി വീരേന്ദ്രകുമാർ ദിനം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : [ **സോഷ്യലിസ്റ്റ് നേതാവും ജനതാദൾ സംസ്ഥാന പ്രസിഡന്റ് ആയി ഏറെക്കാലം പ്രവർത്തിച്ച എം പി വീരേന്ദ്ര കുമാറിൻ്റെ നാലാം ചരമ വാർഷിക ദിനം ആർ.ജെ.ഡി സമുചിതമായി ആചരിച്ചു. ഇരിങ്ങണ്ണൂർ ആർ.ജെ.ഡി ഓഫീസിൽ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ : [ **സോഷ്യലിസ്റ്റ് നേതാവും ജനതാദൾ സംസ്ഥാന പ്രസിഡന്റ് ആയി ഏറെക്കാലം പ്രവർത്തിച്ച എം പി വീരേന്ദ്ര കുമാറിൻ്റെ നാലാം ചരമ വാർഷിക ദിനം ആർ.ജെ.ഡി സമുചിതമായി ആചരിച്ചു. ഇരിങ്ങണ്ണൂർ ആർ.ജെ.ഡി ഓഫീസിൽ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.

സീനിയർ നേതാവ് എം വേണുഗോപാലക്കുറുപ്പ്, ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്,വള്ളിൽ പവിത്രൻ, ഗംഗാധരൻ പാച്ചാക്കര,ടി പ്രകാശൻ, കെ നാരായണൻ,നാണു ആറ്റുപുറത്ത്,ദേവി കുമ്മത്തിൽ, വള്ളിൽക്കുനി രാജൻ,ആർ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208032/mpvirendrakumar-death-anniversary-day)