---
title: "#straydog  |തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്"
english_title: "#Two #people #including #an #eight #year #oldgirl  #injured #attack #by  #stray dog"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208262/two-people-including-an-eight-year-oldgirl-injured-attack-by-stray-dog"
published_at: "2024-05-28T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66560ebd4bae5_dog.jpg"
keywords: []
---

# #straydog  |തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **നാദാപുരം :[ **[ ]ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്.

## Article Content

**നാദാപുരം :[ **[ ]ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്.

ദിഖ്റ അഹ്‌ലം ( 8 ), കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ് കാരിക്ക് കടിയേറ്റത്.

ഇതിന് പിന്നാലെയാണ് ചന്ദ്രിയെ നായ ആക്രമിച്ചത്. ഇരുവരും നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208262/two-people-including-an-eight-year-oldgirl-injured-attack-by-stray-dog)