---
title: "#Greetings | എൽ എസ് എസ് ,യു എസ് എസ്,എസ് എസ് എൽ സി - പ്ലസ്ടു വിജയികൾക്ക് സേവാഭാരതി അച്ചംവീടിന്റെ സ്നേഹാദരം"
english_title: "#LSS #USS #SSLC #PlusTwo #Winners #Greetings #from #Sevabharati #Achamveed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208270/lss-uss-sslc-plustwo-winners-greetings-from-sevabharati-achamveed"
published_at: "2024-05-28T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656167872fee_ytr.jpg"
keywords: []
---

# #Greetings | എൽ എസ് എസ് ,യു എസ് എസ്,എസ് എസ് എൽ സി - പ്ലസ്ടു വിജയികൾക്ക് സേവാഭാരതി അച്ചംവീടിന്റെ സ്നേഹാദരം

> **Lead Summary:** **നാദാപുരം: [ **[ ]സേവാഭാരതി വളയം - അച്ചംവീട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എൽ എസ് എസ് ,യു എസ് എസ്,എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.

## Article Content

**നാദാപുരം: [ **[ ]സേവാഭാരതി വളയം - അച്ചംവീട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എൽ എസ് എസ് ,യു എസ് എസ്,എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.

ആദ്ധ്യാത്മിക സാംസ്കാരിക രംഗത്തെ പ്രമുഖനും ആചാര്യനും പ്രഭാഷകനുമായ രാജേഷ് നാദാപുരം മുഖ്യഥിതിയായി സംസാരിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

കെ കെ കുമാരൻ അധ്യക്ഷനായി. സജീഷ് കെ പി, കെ ടി കുഞ്ഞിക്കണ്ണൻ, സുധീർ വളയം,ബിനീഷ് ഏ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208270/lss-uss-sslc-plustwo-winners-greetings-from-sevabharati-achamveed)