---
title: "#Trainingcamp |  ഞായറാഴ്ച്ച രാവിലെ ;വളയത്ത്  ദുരന്തനിവാരണസേന അംഗങ്ങൾക്കായി പരിശീലന ക്യാമ്പ്"
english_title: "#Training #camp #for #Disaster #Response #Force #members #at Valayam #on #Sunday #morning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208437/training-camp-for-disaster-response-force-members-at-valayam-on-sunday-morning"
published_at: "2024-05-29T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6657124c4853a_firee.jpg"
keywords: []
---

# #Trainingcamp |  ഞായറാഴ്ച്ച രാവിലെ ;വളയത്ത്  ദുരന്തനിവാരണസേന അംഗങ്ങൾക്കായി പരിശീലന ക്യാമ്പ്

> **Lead Summary:** **വളയം: [**[ ]കാലവർഷം തുടങ്ങാനിരിക്കെ പ്രകൃതിക്ഷോപം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ വളയത്ത് ദുരന്തനിവാരണസേന അംഗങ്ങൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വളയം: [**[ ]കാലവർഷം തുടങ്ങാനിരിക്കെ പ്രകൃതിക്ഷോപം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ വളയത്ത് ദുരന്തനിവാരണസേന അംഗങ്ങൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വളയം ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിലാണ് ജനകീയ ദുരന്തനിവാരണസേന അംഗങ്ങൾക്കായി പരിശീലന ക്യാമ്പ് . ജൂൺ രണ്ടിന് ഞായറാഴ്ച്ച രാവിലെ 9 മണിമുതൽ പുഞ്ച സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് ഫയർ ആൻ്റ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശീലനത്തിന് നേതൃത്വം നൽകും.

ക്ലബ്ബുകളിൽ നിന്ന് താൽപര്യമുള്ള രണ്ട് വീതം യുവാക്കക്കളെ പങ്കെടുപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷും സെക്രട്ടറി ഇ അരുൺകുമാറും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208437/training-camp-for-disaster-response-force-members-at-valayam-on-sunday-morning)