#died | കുടുംബത്തോടെപ്പം തീർഥാടനത്തിന് പോയ എടച്ചേരി സ്വദേശി അജ്മീറിൽ മരിച്ചു

#died | കുടുംബത്തോടെപ്പം തീർഥാടനത്തിന് പോയ എടച്ചേരി സ്വദേശി അജ്മീറിൽ  മരിച്ചു
May 29, 2024 08:11 PM | By Aparna NV

എടച്ചേരി: (nadapuram.truevisionnews.com) തീർഥാടനത്തിന് പോയ നാദാപുരം എടച്ചേരി സ്വദേശി അജ്മീറിൽ ശാരീരികാസ്വസ്ഥതകളെത്തുടർന്നു മരിച്ചു. കച്ചേരിയിലെ പടിഞ്ഞാറയിൽ നസീർ (43) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രിയാണു നസീറും ഭാര്യയും 3 മക്കളും ഉൾപ്പെടെ 87 പേരടങ്ങുന്ന സംഘം തലശ്ശേരിയിൽനിന്ന് ട്രെയിൻ മാർഗം ഡൽഹി, അജ്മീർ എന്നിവിടങ്ങളിലേക്കു പോയത്.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ നസീറിനെ പനിയും മറ്റ് അസ്വസ്ഥതകളെയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ അസുഖം കൂടി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെയോടെ ആംബുലൻസിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി അജ്മീർ കെഎംസിസി ഭാരവാഹികൾ പറഞ്ഞു.

#man #died #Ajmer #who #had #gone #on a #pilgrimage #with #his #family

Next TV

Related Stories
ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

Jun 8, 2025 10:29 PM

ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

മഞ്ഞപ്പള്ളിയിൽ പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച യുവാവിനെതിരെ...

Read More >>
മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

Jun 8, 2025 08:52 PM

മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ...

Read More >>
14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 8, 2025 03:11 PM

14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ക്യൂ കെയർ ജൂൺ 14 ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു...

Read More >>
വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 01:43 PM

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 8, 2025 12:57 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup