---
title: "#heavyrain | മതിലുകൾ ഇടിഞ്ഞു; മഴകനക്കുന്നതിനിടെ വാണിമേലിൽ വ്യാപക നാശ നഷ്ടം"
english_title: "#walls #fell #Widespread #damage #to #sky #during #rains"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/208712/walls-fell-widespread-damage-to-sky-during-rains"
published_at: "2024-05-30T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66586f227bd6a_b3.jpg"
keywords: []
---

# #heavyrain | മതിലുകൾ ഇടിഞ്ഞു; മഴകനക്കുന്നതിനിടെ വാണിമേലിൽ വ്യാപക നാശ നഷ്ടം

> **Lead Summary:** **വാണിമേൽ:[ **കാലവർഷം ശക്തമാകുന്നതിന് മുമ്പെ പെയ്ത് തുടങ്ങിയ മഴയിൽ വാണിമേലിൽ വ്യാപക നാശ നഷ്ടം. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മതിലുകൾ ഇടിഞ്ഞു വീണു.

## Article Content

**വാണിമേൽ:[ **കാലവർഷം ശക്തമാകുന്നതിന് മുമ്പെ പെയ്ത് തുടങ്ങിയ മഴയിൽ വാണിമേലിൽ വ്യാപക നാശ നഷ്ടം. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മതിലുകൾ ഇടിഞ്ഞു വീണു.

വീടുകളുടെ സംരക്ഷണത്തിനായി നിർമ്മിച്ച ചെങ്കൽ മതിലുകളാണ് തകർന്ന് വീഴുന്നത്. കൂറ്റൻ മതിലുകൾ റോഡിലേക്കാണ് മറിഞ്ഞു വീഴുന്നത്.

ഇതുവരെ അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.ഇന്ന് ചെയ്ത ശക്തമായ മഴയിൽ പുത്തൻ വീട്ടിൽ ലത്തീഫിൻ്റെ വീടിൻ്റെ ചുറ്റുമതിലും എടപ്പള്ളി അമ്മതിൻ്റെ വീടിൻ്റെ ചുറ്റുമതിലും തകർന്ന് വീണു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/208712/walls-fell-widespread-damage-to-sky-during-rains)