#obituary | ഞാലിയോട്ടുമ്മൽ അശോകൻ അന്തരിച്ചു

#obituary | ഞാലിയോട്ടുമ്മൽ അശോകൻ അന്തരിച്ചു
Jun 1, 2024 08:22 AM | By Aparna NV

 പാറക്കടവ് : (nadapuram.truevisionnews.com)  കുറുവന്തേരി ഞാലിയോട്ടുമ്മൽ അശോകൻ (51) അന്തരിച്ചു. സിപിഐഎം കുറുവന്തേരി സ്കൂൾ ബ്രാഞ്ച് അംഗമാണ്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

അച്ഛൻ: പരേതനായ കണാരൻ .അമ്മ: മന്ദി. ഭാര്യ : ജിഷ ( വളയം). മക്കൾ: അശ്വിൻ (കാക്കനാട് ഐ ടി വിഭാഗം), അനുശ്രീ (നേഴ്സ് മുക്കം കെഎം സിടി ഹോസ്പിറ്റൽ ), ആതിര .

സഹോദരങ്ങൾ: ദേവി , ശാരദ, ഷാജി, ശാന്ത,ദിനേശൻ.

#njaliyottummal #ashokan #passed #away

Next TV

Related Stories
മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

Apr 20, 2025 05:56 AM

മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

കബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ ഇന്ന് (ഞായർ) രാവിലെ 9...

Read More >>
നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

Apr 17, 2025 10:49 PM

നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: രേതനായ തെക്കത്ത്കണ്ടി...

Read More >>
 കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

Apr 17, 2025 08:57 PM

കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

ട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമാണ്...

Read More >>
Top Stories