---
title: "#ESiddique | സ്നേഹാദരം;  ഇ സിദ്ധിഖ് മാസ്റ്റർക്ക് സുഹൃദ് സംഘം സ്നേഹ വിരുന്നൊരുക്കി"
english_title: "#group  #friends #prepared  #love #feast #for #Master #ESiddique"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209179/group-friends-prepared-love-feast-for-master-esiddique"
published_at: "2024-06-01T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b1b97e4afe_save.jpg"
keywords: []
---

# #ESiddique | സ്നേഹാദരം;  ഇ സിദ്ധിഖ് മാസ്റ്റർക്ക് സുഹൃദ് സംഘം സ്നേഹ വിരുന്നൊരുക്കി

> **Lead Summary:** **നാദാപുരം :[ **ടിഐഎം ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനഅധ്യാപകനായി വിരമിച്ച ഇ സിദ്ധിഖ് മാസ്റ്റർക്ക് സുഹൃദ് സംഘം സ്നേഹ വിരുന്നൊരുക്കി.'സ്നേഹാദരം'പരിപാടി നാദാപുരം വ്യാപാരഭവനിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കണേക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **ടിഐഎം ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനഅധ്യാപകനായി വിരമിച്ച ഇ സിദ്ധിഖ് മാസ്റ്റർക്ക് സുഹൃദ് സംഘം സ്നേഹ വിരുന്നൊരുക്കി.'സ്നേഹാദരം'പരിപാടി നാദാപുരം വ്യാപാരഭവനിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കണേക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

എം.കെ അശറഫ് അധ്യക്ഷനായി. കെ.കെ ശ്രീജിത്, പി.കെ രാധാകൃഷ്ണൻ, വൽത്സ രാജ് മണലാട്ട്, എസ്എം അശറഫ് എന്നിവർ സംസാരിച്ചു. ഇ സിദ്ധിഖ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209179/group-friends-prepared-love-feast-for-master-esiddique)