#obituary | തെരുവംപറമ്പിൽ ചുണ്ടയിൽ പൊയിൽ മറിയം അന്തരിച്ചു

#obituary | തെരുവംപറമ്പിൽ ചുണ്ടയിൽ പൊയിൽ മറിയം അന്തരിച്ചു
Jun 1, 2024 10:56 PM | By Aparna NV

കല്ലാച്ചി: (nadapuram.truevisionews.com) തെരുവംപറമ്പിൽ ചുണ്ടയിൽ പൊയിൽ മറിയം (82)അന്തരിച്ചു. ഖബറടക്കം ഞായർ രാവിലെ 10ന് ചിയ്യൂർ ജുമഅ: മസ്ജിദ് ഖബർ സ്ഥാനിൽ.

ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: കരീം, ശരീഫ, സമീറ, സീനത്ത്,ഹൈറു, നസീമ,സൗദ. മരുമക്കൾ: സക്കീന (കയച്ചനിച്ചി), അമ്മദ്, ഹംസ (ഇരുവരും കുറ്റ്യാടി), മുഹമ്മദ് പേരാമ്പ്ര), അലി (പാറക്കടവ്), അബൂബക്കർ (പയ്യന്നൂർ), പരേതനായ ലത്തീഫ് (വടകര).

സഹോദരങ്ങൾ: കെഎംസി അമ്മദ് ഹാജി,മൊയ്തു (പെരിങ്ങത്തൂർ), പാത്തു, ഖദീശ, നഫീസ (എടച്ചേരി), പരേതയായ കുഞ്ഞാമി.

#theruvamparambil #choondayil #poyil #mariyam #passed #away

Next TV

Related Stories
മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

Apr 20, 2025 05:56 AM

മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

കബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ ഇന്ന് (ഞായർ) രാവിലെ 9...

Read More >>
നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

Apr 17, 2025 10:49 PM

നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: രേതനായ തെക്കത്ത്കണ്ടി...

Read More >>
 കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

Apr 17, 2025 08:57 PM

കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

ട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമാണ്...

Read More >>
Top Stories