---
title: "#KunichothBhaskaran | കളരിയുടെ ഉപാസകൻ; വിടവാങ്ങിയത്  നൂറുകണക്കിന് ശിഷ്യരുള്ള ഗുരു "
english_title: "#worshiper #Kalari #Guru #hundreds #disciples #left"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209449/worshiper-kalari-guru-hundreds-disciples-left"
published_at: "2024-06-03T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d257148659_kunichothbhaskaran.jpg"
keywords: []
---

# #KunichothBhaskaran | കളരിയുടെ ഉപാസകൻ; വിടവാങ്ങിയത്  നൂറുകണക്കിന് ശിഷ്യരുള്ള ഗുരു 

> **Lead Summary:** **നാദാപുരം : ** ഭാസ്ക്കരൻ ഓർമയാക്കുമ്പോൾ, വിടവാങ്ങുന്നത് നൂറുകണക്കിന് ശിഷ്യരുള്ള ഗുരു'. ഇന്നലെ അന്തരിച്ച നാദാപുരത്തെ കുനിച്ചോത്ത് ഭാസ്കരൻ നിരവധി കളരി സംഘങ്ങളിലായി നൂറുകണക്കിന് ശിഷ്യരുള്ള ഗുരു.

## Article Content

**നാദാപുരം : ** ഭാസ്ക്കരൻ ഓർമയാക്കുമ്പോൾ, വിടവാങ്ങുന്നത് നൂറുകണക്കിന് ശിഷ്യരുള്ള ഗുരു'. ഇന്നലെ അന്തരിച്ച നാദാപുരത്തെ കുനിച്ചോത്ത് ഭാസ്കരൻ നിരവധി കളരി സംഘങ്ങളിലായി നൂറുകണക്കിന് ശിഷ്യരുള്ള ഗുരു.

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ ഭാസ്കരനും സംഘവും കളരി അഭ്യാസങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. വിദേശത്തും അഭ്യാസപ്രകടനം നടത്തുകയുണ്ടായി.

കടത്തനാടൻ കളരി സംഘത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. കോൺഗ്രസ്, നാദാപുരം മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു കുനിച്ചോത്ത് ഭാസ്കരൻ .പിതാവ്: പരേതനായ കേളപ്പൻ.മാതാവ്: നാരായണി. ഭാര്യ: ഷീജ, മക്കൾ: ,ഷിബിന,ഷെഗിന മരുമക്കൾ : ഷൈജൻ, രതീഷ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209449/worshiper-kalari-guru-hundreds-disciples-left)