---
title: "#felicitated | എം ബി ബി എസ് വിജയികളെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് അനുമോദിച്ചു"
english_title: "#Chekyat #Panchayat #Muslim #League #felicitated #MBBS #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209528/chekyat-panchayat-muslim-league-felicitated-mbbs-winners"
published_at: "2024-06-03T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d6acd63013_parakkadav.jpg"
keywords: []
---

# #felicitated | എം ബി ബി എസ് വിജയികളെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് അനുമോദിച്ചു

> **Lead Summary:** **പാറക്കടവ് : [ **ചെക്യാട് പഞ്ചായത്തിലെ എം ബി ബി എസ് ഉന്നത വിജയികളെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് അനുമോദിച്ചു .

## Article Content

**പാറക്കടവ് : [ **ചെക്യാട് പഞ്ചായത്തിലെ എം ബി ബി എസ് ഉന്നത വിജയികളെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് അനുമോദിച്ചു .

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷററും ചെക്യാട് ഗ്രാമപഞ്ചായത്ത് മെമ്പറു ആയ ടി കെ ഖാലിദ് മാസ്റ്ററുടെ മകൾ ടി കെ കൗസർബാനു, കല്ലുമ്മലിലെ അസ്ലം അഹമ്മദ് പുനത്തിൽ, താനക്കോട്ടൂരിലെ പറയറാട്ട് അമ്മദിൻ്റെ മകൾ പി ആർ മുഹ്സിന എന്നിവരെയാണ് അനുമോദിച്ചത്.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉപഹാരം വിതരണം ചെയ്തു.

നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, മോഹനൻപാറക്കടവ്,ഹംസ കോമത്ത്, എ ആർ കെ മൊയ്തു, ഹമീദ് അമ്പലത്തിങ്കൽ, ഒ കെ അഷ്റഫ്, ടി കെ നവാസ്, ടി എ സെലാം, എം പി ഹമീദ് മാസ്റ്റർ, അബൂബക്കർ ചെറുവത്ത്, അസീസ് ,എം ടി ഇബ്രാഹീം ഹാജി, ടി കെ സൂപ്പി മാസ്റ്റർ, വി പി ഹമീദ്, സി കെ അബ്ദുല്ല, സി കെ ഖാലിദ്, പി കെ മുഹമ്മദലി, എൻ കെ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209528/chekyat-panchayat-muslim-league-felicitated-mbbs-winners)