---
title: "#schoolreopening |  സമ്മാനവുമായി പ്രസിഡൻ്റെത്തി; നാദാപുരം ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം "
english_title: "#President #came #with #gift #Nadapuram #gram #panchayat #level #entry #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209536/president-came-with-gift-nadapuram-gram-panchayat-level-entry-festival-new-update "
published_at: "2024-06-03T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d6f2601b8a_muhammadali.jpg"
keywords: []
---

# #schoolreopening |  സമ്മാനവുമായി പ്രസിഡൻ്റെത്തി; നാദാപുരം ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം 

> **Lead Summary:** **നാദാപുരം : [**[ ]ആദ്യക്ഷരം നുകരാനെത്തുന്ന കുരുന്നുകൾക്ക് സമ്മാനവുമായി പ്രസിഡൻ്റെത്തി. ഗ്രാമ പഞ്ചായത്തിലെ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നാദാപുരം നോർത്ത്‌ എം എൽ പി സ്കൂളിൽ നടന്നു.

## Article Content

**നാദാപുരം : [**[ ]ആദ്യക്ഷരം നുകരാനെത്തുന്ന കുരുന്നുകൾക്ക് സമ്മാനവുമായി പ്രസിഡൻ്റെത്തി. ഗ്രാമ പഞ്ചായത്തിലെ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നാദാപുരം നോർത്ത്‌ എം എൽ പി സ്കൂളിൽ നടന്നു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി കുട്ടികൾക്ക്‌ സമ്മാനം നൽകിക്കൊണ്ട്‌ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. സിദ്ധീഖ് കുപ്പേരി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ,എം സി സുബൈർ, ജനീദഫിർദൗസ്‌ സ്കൂൾ ഹെഡ്‌ മിസ്റ്റർ കെ റംലടീച്ചർ, മനേജർ എൻ കെ കുഞ്ഞാലി മാസ്റ്റർ, ബി ആർ സി ട്രേയിനർ ശ്രീലേഖ ഒ പി അബ്ദുല്ല, കെ കെ നൗഫൽ അബ്ദുസ്സലീം എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209536/president-came-with-gift-nadapuram-gram-panchayat-level-entry-festival-new-update )