---
title: "#Inauguration|ബാലവേദി : മേഖല തല രൂപീകരണം ഉദ്ഘാടനം"
english_title: "#Balvedi  #Inauguration  #formation  #regional #level"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209627/balvedi-inauguration-formation-regional-level"
published_at: "2024-06-03T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dc79a47455_balavedi.jpg"
keywords: []
---

# #Inauguration|ബാലവേദി : മേഖല തല രൂപീകരണം ഉദ്ഘാടനം

> **Lead Summary:** നാദാപുരം :** **ബാലവേദി രൂപകരണത്തിൻ്റെ നാദാപുരം മേഖല തല ഉദ്ഘാടനവും ന്യൂട്ടൻ യുറീക്ക ബാലവേദി രൂപീകരണവും കല്ലാച്ചിയിൽ നടന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

## Article Content

നാദാപുരം :** **ബാലവേദി രൂപകരണത്തിൻ്റെ നാദാപുരം മേഖല തല ഉദ്ഘാടനവും ന്യൂട്ടൻ യുറീക്ക ബാലവേദി രൂപീകരണവും കല്ലാച്ചിയിൽ നടന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

സി കെ ശശി അധ്യക്ഷത വഹിച്ചു. എ കെ ഹരിദാസൻ സംസാരിച്ചു. സി ടി അനൂപ് സ്വാഗതവും ചന്ദ്രൻ സയന നന്ദിയും പറഞ്ഞു. ന്യൂട്ടൻ യുറീക്ക ഭാരവാഹികളായി സൈഗ (സെക്രട്ടറി ) സൂര്യദേവ് ( ജോ: സെക്രട്ടറി ) കൃഷ്ണപ്രിയ ( പ്രസിഡണ്ട് ) ഷഹൻ ( വൈസ് പ്രസിഡണ്ട് ) എന്നിവരെ തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209627/balvedi-inauguration-formation-regional-level)