---
title: "#newbuilding  | കുനിങ്ങാട് എൽ.പി സ്കൂൾ ഇനി പുതിയ കെട്ടിടത്തിൽ"
english_title: "#Kuningad #LP #School #now #in #new #building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209647/kuningad-lp-school-now-in-new-building"
published_at: "2024-06-03T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ddeb5d0c6e_WhatsApp_Image_2024-06-03_at_8.11.50_PM.jpeg"
keywords: []
---

# #newbuilding  | കുനിങ്ങാട് എൽ.പി സ്കൂൾ ഇനി പുതിയ കെട്ടിടത്തിൽ

> **Lead Summary:** **കുനിങ്ങാട് :[ **[ ]കുനിങ്ങാട് എൽപി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറി. പഠനോപകരണവും , മധുരവും വിതരണം ചെയ്തു.

## Article Content

**കുനിങ്ങാട് :[ **[ ]കുനിങ്ങാട് എൽപി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറി. പഠനോപകരണവും , മധുരവും വിതരണം ചെയ്തു.

പ്രവേശനോത്സവം പുറമേരി ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി.കെ രജീഷ് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ അജിത്ത് .പി അധ്യക്ഷത വഹിച്ചു.

മലോൽ പത്മനാഭൻ മാസ്റ്റർ, പ്രഭാകരൻ, സിറാജ് , കുഞ്ഞിമൂസ, നൗഷാദ് ബാലത്തിൽ , രാജൻ തയ്യിൽ,അർജുൻ , ഷബ്ന , ഹാജറ , സീനത്ത് എന്നിവർ സംസാരിച്ചു . പരിപാടിൽ ഹെഡ്സ്ട്രസ് ശ്രീജ വി.കെ സ്വാഗതവും സബിത നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209647/kuningad-lp-school-now-in-new-building)