#CityMed CareandCure | ക്യാമ്പ് ഇന്ന് ; വളയം സിറ്റിമെഡ് - കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് ഇന്ന്

#CityMed CareandCure | ക്യാമ്പ് ഇന്ന് ; വളയം സിറ്റിമെഡ് - കെയർ ആൻഡ് ക്യൂറിൽ സൗജന്യ ചർമ്മ രോഗ  മെഡിക്കൽ ക്യാമ്പ്  ഇന്ന്
Jun 4, 2024 06:10 AM | By Aparna NV

വളയം : (nadapuram.truevisionnews.com) വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിലെ ഡോ: റംസീന അബ്‌ദുറഹ്മാൻ എസ്. കെ. പി. യുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന പ്രത്യേക സൗജന്യ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് ഇന്ന് .

രാവിലെ 9:30 മുതൽ 11:30 വരെയാണ് ക്യാമ്പ്‌ .

സ്ത്രീകൾക്കും, കുട്ടികൾക്കും ഉണ്ടാകുന്ന മുഖക്കുരു, വരണ്ടചർമം, കലകൾ, അരിമ്പാറ, താരൻ, മുടികൊഴിച്ചൽ, കറുത്ത പാടുകൾ, വെളുത്തപാടുകൾ, വെള്ളപ്പാണ്ട്, സോറിയാസിസ്, എക്‌സിമ, അമിത രോമ വളർച്ച, രോമ വളർച്ചക്കുറവ്, കുഷ്ടരോഗങ്ങൾ,പാദങ്ങളിലെ വിള്ളൽ എന്നിവയാണ് ലഭ്യമാകുന്ന ചികിത്സകൾ.

ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ ചികിത്സ .ബുക്ക് ചെയ്യേണ്ട നമ്പർ 04962081586

#Camp #today #Valayam #CityMed #Care #and #Cure #Free #Skin #Disease #Medical #Camp #Today

Next TV

Related Stories
#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

Sep 7, 2024 10:41 PM

#Congress | തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ് ; വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി

സമ്മേളനം ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ, ഉദ്ഘാടനം ചെയ്തു...

Read More >>
#DYSP  | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

Sep 7, 2024 08:34 PM

#DYSP | ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; മുസ്ലിം യൂത്ത് ലീഗ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം...

Read More >>
#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

Sep 7, 2024 07:42 PM

#CPIM | ചേലക്കാട്-വില്യാപ്പള്ളി റോഡ് വികസനം ത്വരിതപ്പെടുത്തുക- സി.പി.ഐ.എം

സി .പി പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. പൈക്കാട്ട് അശോകൻ പതാക...

Read More >>
#farewell  | സ്തുത്യർഹ സേവനം;  ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

Sep 7, 2024 07:18 PM

#farewell | സ്തുത്യർഹ സേവനം; ടി അനന്തനും കാവ്യാ കൃഷ്ണനും സഹപ്രവർത്തകരുടെ യാത്രയയപ്പ്

ഉപരിപഠനത്തിനായി പോകുന്ന ഫാർമസിസ്റ്റ് കാവ്യാ കൃഷ്ണനും യാത്രയയപ്പ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 7, 2024 06:11 PM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 7, 2024 06:05 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories