#KKShailaja | വടകരയിൽ പരാജയം സമ്മതിച്ച് കെ കെ ശൈലജ; ഒരു ലക്ഷം കടന്ന് ഷാഫി പറമ്പിൽ

#KKShailaja  | വടകരയിൽ പരാജയം സമ്മതിച്ച് കെ കെ ശൈലജ;  ഒരു ലക്ഷം കടന്ന്   ഷാഫി പറമ്പിൽ
Jun 4, 2024 02:15 PM | By Aparna NV

നാദാപുരം :  (nadapuram.truevisionnews.com) വടകര പാർലമെൻ്റ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില ഒരു ലക്ഷം കടന്നു .

വടകരയിൽ പരാജയം സമ്മതിച്ചു ഇടതു സ്ഥാനാർഥി കെ കെ ശൈലജ. വോട്ടെണ്ണൽ കേന്ദ്രത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ പൊതുവേ ഉണ്ടായ ഇടത് വിരുദ്ധ വികാരം വടകരയിലും സംഭവിച്ചു എന്ന് മാത്രമാണ് കരുതുന്നത് എന്നാണ് ശൈലജയുടെ ആദ്യ പ്രതികരണം.

#KKShailaja #admits #defeat #in #Vatakara #ShafiParambil #crossed #one #lakh

Next TV

Related Stories
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
കേരളീയ വിദ്യാലയങ്ങളെ  ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ

Jun 28, 2025 10:38 AM

കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമം -ഇ.കെ വിജയന്‍ എംഎല്‍എ

കേരളീയ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമമെന്ന് ഇ.കെ വിജയന്‍...

Read More >>
കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

Jun 27, 2025 07:08 PM

കാഴ്ച ഉറപ്പാക്കാം; മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി വിഭാഗം

മികച്ച ചികിത്സയുമായി പാർകോയിൽ ഓഫ്താൽമോളജി...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -