---
title: "#loksabhaelection |ഷാഫി പറമ്പിലിൻ്റെ അപരൻ മാർക്ക് നാലായിരത്തോളം വോട്ട്"
english_title: "#Shafi Parambilin #other #mark #about #4000 #votes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209891/shafi-parambilin-other-mark-about-4000-votes"
published_at: "2024-06-04T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f428537050_shhhh.jpg"
keywords: []
---

# #loksabhaelection |ഷാഫി പറമ്പിലിൻ്റെ അപരൻ മാർക്ക് നാലായിരത്തോളം വോട്ട്

> **Lead Summary:** **നാദാപുരം;[**[ ]ലോക്സഭ മണ്ഡലത്തിലെ അപര സ്വതന്ത്ര സ്ഥാനാർത്ഥികളും നോട്ടയും നേടിയത് പതിനായിരത്തോളം വോട്ട്'.

## Article Content

**നാദാപുരം;[**[ ]ലോക്സഭ മണ്ഡലത്തിലെ അപര സ്വതന്ത്ര സ്ഥാനാർത്ഥികളും നോട്ടയും നേടിയത് പതിനായിരത്തോളം വോട്ട്'.

ഷാഫി പറമ്പിലിൻ്റെ അപരൻ മാർക്ക് മാത്രം നാലായിരത്തോളം വോട്ട്.

ശൈലജ ടീച്ചറുടെ അപകരകൾ നേടിയത് രണ്ടായിരത്തി അറന്നൂറോളം വോട്ടുകൾ .

ഓരോ സ്ഥാനാർത്ഥികൾക്കും

ഷാഫി പറമ്പിൽ-557528

കെ കെ ശൈലജ-443022

പ്രഫുൽ കൃഷ്ണ-111979

കുഞ്ഞിക്കണ്ണൻ പയ്യോളി-869

മുരളീധരൻ-269

ശൈലജ പി-326

ഷാഫി-422

ഷാഫി ടി പി-3764

ശൈലജ-680

കെ കെ ശൈലജ-1179.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209891/shafi-parambilin-other-mark-about-4000-votes)