---
title: "#EnvironmentDay | വരിക്കപ്ലാവ് നട്ട് പരിസ്ഥിതി ദിനം  ആചരിച്ചു "
english_title: "#celebrate  #Environment #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209989/celebrate-environment-day-new-update"
published_at: "2024-06-05T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660169eb0e28_hde.jpg"
keywords: []
---

# #EnvironmentDay | വരിക്കപ്ലാവ് നട്ട് പരിസ്ഥിതി ദിനം  ആചരിച്ചു 

> **Lead Summary:** **പാറക്കടവ് :[ **[ ]പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി പരിസ്ഥിതി ദിനത്തിൽ വരിക്കപ്ലാവ് നട്ടു.

## Article Content

**പാറക്കടവ് :[ **[ ]പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി പരിസ്ഥിതി ദിനത്തിൽ വരിക്കപ്ലാവ് നട്ടു.

ചെക്ക്യാട് ഗവൺമെന്റ് എൽപി സ്കൂൾ പരിസരത്ത് അർബൻ സൊസൈറ്റി പ്രസിഡന്റ് റഫീഖ് കുനിയിൽ ഉദ്ഘാടനം ചെയ്തു.

ഭരണ സമിതി അംഗങ്ങളായ വി പി മഹമൂദ് ഹാജി ,ഏ കെ ഹസ്സൻ സെക്രട്ടറി മോഹനൻ പാറക്കടവ് സം ബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209989/celebrate-environment-day-new-update)