---
title: "#HarithamCooperative |ഹരിതം സഹകരണം ;ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പ്ലാവിൻ തൈകൾ നട്ടു"
english_title: "#Haritham #Cooperative #Chekyat #Service #Cooperative #Bank planted plavin saplings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210086/haritham-cooperative-chekyat-service-cooperative-bank-planted-plavin-saplings"
published_at: "2024-06-05T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66606e4003cc4_haritha.jpg"
keywords: []
---

# #HarithamCooperative |ഹരിതം സഹകരണം ;ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പ്ലാവിൻ തൈകൾ നട്ടു

> **Lead Summary:** **ചെക്യാട്:[ **സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ പ്ലാവിൻ തൈകൾ നട്ട് പിടിക്കുന്ന പദ്ധതിയുടെ ഭാഗമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്കും പങ്കാളിയായി.

## Article Content

**ചെക്യാട്:[ **സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ പ്ലാവിൻ തൈകൾ നട്ട് പിടിക്കുന്ന പദ്ധതിയുടെ ഭാഗമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്കും പങ്കാളിയായി.

ചെക്യാട് ഗവ: എൽ പി.സ്കൂളിൽ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ പ്ലാവിൻതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി.പി.രേഖ, ഷിനി കെ, വിനയ പി., മോളി കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210086/haritham-cooperative-chekyat-service-cooperative-bank-planted-plavin-saplings)