---
title: "#obituary|മരുതാലപൊയിൽ ചീരു അന്തരിച്ചു "
english_title: "#Cheeru #passed #away   #Maruthalapoi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210125/cheeru-passed-away-maruthalapoi"
published_at: "2024-06-05T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66608ab0a78ce_death.jpg"
keywords: []
---

# #obituary|മരുതാലപൊയിൽ ചീരു അന്തരിച്ചു 

> **Lead Summary:** വാണിമേൽ: ** **കാരുകുളം പരേതനായ മരുതാലപൊയിൽ കടുങ്ങോൻ്റെ ഭാര്യ ചീരു അന്തരിച്ചു.

## Article Content

വാണിമേൽ: ** **കാരുകുളം പരേതനായ മരുതാലപൊയിൽ കടുങ്ങോൻ്റെ ഭാര്യ ചീരു അന്തരിച്ചു.

മക്കൾ: ജാനു, ചന്ദ്രൻ, ശാന്ത, നിഷ, നീഷ്‌മ. മരുമക്കൾ: നാണു കരുകുളം, മോഹനൻ വടകര, ശ്രീലത ചന്ദ്രൻ, ശ്രീധരൻ കൊടിയൂറ, സുഭാഷ് വാണിമേൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210125/cheeru-passed-away-maruthalapoi)